Spelade
-
ഇസ്രായേൽ ജനത്തെ വിട്ടയക്കാനുള്ള മോശയുടെ അഭ്യർത്ഥന അവഗണിക്കുന്ന ഫറവോയ്‌ക്കെതിരെ കർത്താവിൻ്റെ കരം പ്രവർത്തിക്കുന്നു. അദ്‌ഭുതങ്ങളും അടയാളങ്ങളും വർദ്ധിപ്പിച്ച് ഈജിപ്ത്ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.വടി സർപ്പമായി മാറുന്നതും നൈൽ നദിജലം രക്തമായിമാറുന്നതും, തവളകൾ, പേൻ, ഈച്ച ഇവയുടെ ബാധകൾ കണ്ടിട്ടും ഫറവോയുടെ മനസ്സ് മാറുന്നില്ല, അവൻ്റെ ഹൃദയം കഠിനമായി തുടരുന്നു. ഈ മഹാമാരികളുടെ പിന്നിലുള്ള സാഹചര്യവും ചരിത്രവും നമുക്ക് ഇന്ന് ശ്രവിക്കാം.
പുറപ്പാട് 8, ലേവ്യർ 6, സങ്കീർത്തനങ്ങൾ 48
— BIY INDIA ON —
🔸 Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #രണ്ടാം ബാധ: തവളകൾ നിറയുന്നു #frogs #മൂന്നാം ബാധ: പേൻ പെരുകുന്നു #gnats #നാലാം ബാധ: ഈച്ചകൾ വർദ്ധിക്കുന്നു #flies #ഫറവോ #pharaoh #ഈജിപ്ത് #Egypt #ഇസ്രായേൽ #Israel -
ഇസഹാക്കിൻ്റെയും റബേക്കായുടെയും മക്കൾ ഏസാവിൻ്റെയും യാക്കോബിൻ്റെയും ജനനവും നിസ്സാരമായകാര്യങ്ങൾക്കു വേണ്ടി വിലപ്പെട്ട കടിഞ്ഞൂലവകാശം ഏസാവ് നഷ്ടപ്പെടുത്തുന്നതും നാം പതിമൂന്നാം ദിവസം വായിക്കുന്നു. ഭൂമിയിലെ എല്ലാ ജനതകളും നിൻ്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്ന് കർത്താവ് ഇസഹാക്കിനു പ്രത്യക്ഷപ്പെട്ട് വാഗ്‌ദാനം നല്‌കുന്നതും ഇസഹാക്കിൻ്റെ ജീവിതത്തിൽ ദൈവത്തിൻ്റെ അനുഗ്രഹം അനുഭവിക്കുന്നതും നാം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കുന്നു.
— BIY INDIA ON —
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright -
അബ്രാഹം തൻ്റെ മകനായ ഇസഹാക്കിന് സ്വന്തം ചാർച്ചക്കാരുടെ ഇടയിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്താൻ ഭൃത്യനെ അയക്കുന്നതും ദൈവപരിപാലനയിൽ ദൗത്യം വിജയകരമാകുന്നതും പന്ത്രണ്ടാം ദിവസം നാം വായിക്കുന്നു. സത്ജന സമ്പർക്കങ്ങൾ മനുഷ്യജീവിതത്തിൽ ഗുണപരമായ സ്ഥാനം വഹിക്കുന്നു. ഒപ്പം, സാത്താൻ്റെ പരീക്ഷണങ്ങളെ നേരിടുന്ന ജോബ് താൻ നീതിമാനാണെന്ന് തെളിയിക്കാമെന്ന് ന്യായവാദം പറഞ്ഞു വിലപിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #issacandrebecca