![AWR - വോയിസ് ഓഫ് ഹോപ്പ്](https://is1-ssl.mzstatic.com/image/thumb/Podcasts125/v4/3f/3e/36/3f3e36d6-b149-e257-0dd3-b24f67b3dce7/mza_13656832356663129323.jpg/250x250bb.jpg)
ലോകം മുഴുവനുമുള്ള മലയാളികൾക്ക് മലയാളത്തിൽ യേശു ക്രിസ്തുവിന്റെ നിത്യ സുവിശേഷം പ്രസംഗിക്കുന്നതിനു സമർപ്പിക്കപ്പെട്ട റേഡിയോ പരിപാടിയാണ് ഇത് ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു. - മർക്കൊസ് 16:15